വീണ്ടും വെടിക്കെട്ടായി റോബിന്‍ ഉത്തപ്പ, കേരളം മികച്ച സ്‌കോറിലേക്ക് | Oneindia Malayalam

2021-02-24 270

വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരള ഓപ്പണര്‍ റോബിന്‍ ഉത്തപ്പയ്‌ക്ക് വീണ്ടും സെഞ്ചുറിയടിച്ചിരിക്കുകയാണ്,സഹ ഓപ്പണര്‍ വിഷ്‌ണു വിനോദും സെഞ്ചുറി നേടി, സഞ്ജു ഫിഫ്റ്റി നേടി പുറത്തായി